3.5 Star (Good) · Drama · Korean · South Korea

24. SAMARITAN GIRL (SOUTH KOREA/DRAMA/2004)

🔹AMAZING CINEMA # 24
🔹SAMARITAN GIRL ( South Korea / Korean / 2004 / Drama / 97 Min / Dir: Kim Ki Duk / Starring: Kwak Ji-min, Han Yeo-reum )
🔹വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ഉള്ള സ്ത്രീ കഥാപാത്രങ്ങൾ ആണ് മിക്ക കിം കി ഡുക്ക് ചിത്രങ്ങളിലും .പലപ്പോഴും അവരുടെ പ്രവൃത്തികൾ നമ്മുടെ പ്രതീക്ഷകൾക്കോ വിശ്വാസത്തിനോ നിരക്കുന്നതാവണമെന്നില്ല .അങ്ങനെ ഉള്ള രണ്ട് കൗമാര പ്രായക്കാരായ പെൺകുട്ടികളുടെ കഥയാണ്  Samaritan Girl. ഉറ്റ സുഹൃത്തുക്കളായ ആ പെൺകുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് യൂറോപ്പ് സന്ദർശിക്കുക എന്നുള്ളത് .അതിനുള്ള പണത്തിന് വേണ്ടി അവർ ശരീരം വിൽക്കാൻ തീരുമാനിക്കുന്നു . എന്നാൽ ഒരു ദിവസം കാര്യങ്ങൾ അവരുടെ കൈ വിട്ട് പോകുന്നു .പിന്നീട് വളരെ വയലന്റ് ആയ ദൃശ്യങ്ങളിലൂടെ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ഒരു പുതിയ ദൃശ്യഭാഷ കിം നമുക്ക് സമ്മാനിക്കുന്നു . ഈ ചിത്രം മറ്റ് കിം കി ഡുക്ക്‌ ചിത്രങ്ങളെപ്പോലെ തന്നെ എല്ലാവർക്കും ദഹിക്കണമെന്നില്ല. കിമ്മിൻ്റെ മറ്റ് ചിത്രങ്ങൾ  , ഉദാഹരണമായി  The Isle, Bad guy മുതലായവ കണ്ടിട്ടുള്ളവർക്ക് ധൈര്യമായി ഈ ചിത്രവും കാണാം .
🔹AMAZING CINEMA RATING : 3.5/5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s