4.0 Star (Very Good) · Korean · Romance · South Korea

28. A MOMENT TO REMEMBER (SOUTH KOREA/ROMANCE/2004)

🔹AMAZING CINEMA # 28
🔹A MOMENT TO REMEMBER (South Korea / Korean / 2004 / Romantic Drama / 144 Min /Dir: Lee Jae Han / Starring: Jung Woo-Sung, Son Ye-jin)
🔹 SYNOPSIS 🔹
▪പ്രണയത്തിന്റെ ത്യാഗവും മാസ്മരികതയും നമ്മെ അനുഭവിപ്പിക്കുന്ന കൊറിയൻ ചിത്രമാണ് A Moment to Remember . വളരെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്ന Su -Jin എന്ന ഫാഷൻ ഡിസൈനറും Cheol- Su എന്ന കൺസ്ട്രക്ഷൻ വർക്കറും പരസ്പരം പ്രണയബദ്ധരാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു .ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിക്കുന്ന അവർ ഒരു ദിവസം ആ  സത്യം മനസ്സിലാക്കുന്നു . Su Jin ന് അൽഷ്യമേഴ്സ് ആണ് . 
▪ജീവിതം എന്നാൽ ഓർമകൾ മാത്രമാണോ ? ഓർമകൾ ഇല്ലാതായാൽ പ്രണയം ഉണ്ടാകുമോ? ഇതിനെല്ലാമുള്ള ഉത്തരങ്ങൾ കണ്ടെത്താനാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ ശ്രമിക്കുന്നത്.പ്രണയത്തിന്റെ മാസ്മരികത അനുഭവിച്ചിട്ടുള്ളവർക്കും അല്ലാത്തവർക്കും നിറഞ്ഞ മിഴികളോടെയല്ലാതെ ഈ മനോഹര ചിത്രം കണ്ടു തീർക്കാനാവില്ല.
▪Su-jin: I’ll forget everything soon. I won’t know why you’re with me. You’ll be gone from my mind. And so will I. You understand? As my memory disappears, my soul will too. I’m scared.
Cheol-su: Why would your soul disappear? Get up. Leave it to me. I’m your memory. I’m your heart. Got that? No more tears.
🔹AMAZING CINEMA RATING : 4/5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s