4.0 Star (Very Good) · India · Malayalam · Mystery

37. MUNNARIYIPPU (INDIA/MYSTERY/2014)

🔹AMAZING CINEMA # 37
🔹MUNNARIYIPPU ( India / Malayalam / 2014 / Mystery Thriller / 115 Min / Dir: Venu / Starring: Mammootty, Aparna Gopinath )
🔹SYNOPSIS 🔹
▪പേര് പോലെ തന്നെ ഈ ചിത്രം പലർക്കും ഒരു മുന്നറിയിപ്പാണ്. മലയാള സിനിമയിൽ  മമ്മൂട്ടി എന്ന നടന്റെ സ്ഥാനം ആർക്കും തട്ടിയെടുക്കാനാവില്ല എന്ന മുന്നറിയിപ്പ്. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി എന്ന പേരിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന സി.കെ.രാഘവൻ എന്ന കഥാപാത്രം .            അദ്ദേഹത്തിന്റെ ജീവിതകഥയിൽ നിന്നും ഒരു പുസ്തകം എഴുതുന്നതിന് വേണ്ടി അപർണ ഗോപിനാഥിന്റെ ജേർണലിസ്റ്റ് കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. ക്ലൈമാക്‌സിന് തൊട്ട് മുൻപുള്ള നിമിഷം വരെ സസ്പെസസ് നിലനിർത്തുന്ന ഈ ചിത്രത്തിലെ സി.കെ.രാഘവൻ മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിൽ ഒന്നാണ്. വളരെ എളുപ്പം കൈയിൽ നിന്നും വഴുതി വീഴാവുന്ന ഈ കഥാപാത്രം അതീവ സൂക്ഷ്മതയോട് കൂടിയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് . ഇനിയും കണ്ടിട്ടില്ലാത്തവർ ഉടൻ തന്നെ ഈ ചിത്രം കാണുക .
🔹AMAZING CINEMA RATING : 4/5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s