4.0 Star (Very Good) · India · Malayalam · Romance

44. ENNU NINTE MOIDEEN (INDIA/ROMANCE/2015)

🔹AMAZING CINEMA # 44
🔹ENNU NINTE MOIDEEN (India/Malayalam/2015/Romance/177Min/Dir: R.S.Vimal/Starring: Prithviraj, Parvathy)
🔹SYNOPSIS🔹
▪ഒരു പാട് നാളുകൾക്ക് ശേഷം കണ്ണും മനസ്സും ഒരു പോലെ നിറച്ച ഒരു മലയാള സിനിമ കണ്ടു . ‘എന്ന് നിന്റെ മൊയ്തീൻ’ . കാണാൻ മറക്കരുത് ഈ മനോഹര പ്രണയ കാവ്യം .പ്യഥ്വിരാജിനും പാർവതിക്കും സായി കുമാറിനും ലെനക്കും ഹൃദ്യമായ പശ്ചാത്തല സംഗീതമൊരുക്കിയ ഗോപീ സുന്ദറിനും സർവോപരി 6 വർഷത്തോളമെടുത്ത് ഇങ്ങനെ ഒരു ഹൃദയസ്പർശിയായ ചിത്രമൊരുക്കിയ വിമലിനും അഭിനന്ദനങ്ങൾ . യഥാർത്ഥ ജീവിതത്തിലെ നായികയായ കാഞ്ചന മാലക്കും നായകനായ മൊയ്തീനും മുന്നിൽ ശിരസ്സ് നമിക്കുന്നു .അതെ .. ഇതാണ് പ്രണയം .ശരീരത്തിനപ്പുറത്ത് മനസ്സുകൾ തമ്മിലുള്ള യഥാർത്ഥ പ്രണയം.
🔹AMAZING CINEMA RATING : 4/5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s