3.0 Star (Above Average) · India · Science Fiction · Tamil

46. 24 (INDIA/SCIENCE FICTION/2016)

🔹AMAZING CINEMA # 46
🔹24 (India/Tamil)/2016/Science Fiction/Dir: Vikram Kumar/Starring: Suriya, Samantha)
🔹SYNOPSIS 🔹
▪എന്നും പരീക്ഷണ ചിത്രങ്ങളിൽ അഭിനയിക്കാൻ താല്പര്യമുള്ളയാളാണ് സൂര്യ .ഇത്തവണ അദ്ദേഹം തിരഞ്ഞെടുത്തത് തമിഴ് സിനിമയിൽ താരതമ്യേന പുതിയ വിഷയമായ ടൈം ട്രാവൽ ആണ് .ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങൾ സൂര്യ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ചത് ആത്രേയ എന്ന വില്ലൻ വേഷമാണ് .രൂപത്തിലും ഭാവത്തിലും എല്ലാം പുതുമയുള്ള ആ കഥാപാത്രം സൂര്യ വളരെ ഭംഗിയായി അവതരിപ്പിച്ചു .അത് പോലെ മറ്റ് രണ്ട് കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു .
▪ചിത്രത്തിന്റെ കഥയെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല .ടൈം ട്രാവൽ ആണ് ഒന്നും മനസ്സിലാവില്ല എന്ന് കരുതി ആരും കാണാതിരിക്കണ്ട .എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ സിംപിളായി ആവശ്യത്തിലധികം വിശദീകരണങ്ങളോടെ ആണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ഒരു മിനിട്ട് പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം .
▪Predestination ഉം Interstellar ഉം Triangle ഉം ഒക്കെ കണ്ടവർക്ക് ചിത്രത്തിന്റെ കഥയിൽ പ്രത്യേകിച്ച് ഒരു പുതുമയും തോന്നാനില്ല .മാത്രമല്ല ക്ലൈമാക്സ് എല്ലാം നമുക്ക് നേരത്തേ ഊഹിക്കാനും പറ്റും .എന്തായാലും ഇതു പോലെ ബുദ്ധിമുട്ടുള്ള ഒരു വിഷയം ഇത്ര ഭംഗിയായി അവതരിപ്പിച്ച സംവിധായകനും സൂര്യക്കും അഭിനന്ദനങ്ങൾ .
🔹AMAZING CINEMA RATING : 3/5

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s