3.5 Star (Good) · Drama · India · Malayalam

54. CHARLIE (INDIA/DRAMA/2015)

🔹AMAZING CINEMA # 54

🔹CHARLIE (India/Malayalam/2015/Drama/129Min/Dir: Martin Prakkat/Starring: Dulquer Salmaan, Parvathy)

🔹SYNOPSIS 🔹

▪ജീവിതത്തിൽ ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ പലപ്പോഴും സിനിമകൾക്ക് കഴിയാറുണ്ട് . അങ്ങനെ നമ്മുടെ മനസ്സ് നിറയ്ക്കുന്ന, പോസിറ്റീവ് എനർജി നൽകുന്ന ഒരു മനോഹര ചിത്രമാണ് ചാർലി . വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഒരു പാട് പ്രത്യേകതകളും നിഗൂഡതകളും ഉള്ള ചാർലി എന്ന കഥാപാത്രത്തെ വളരെയധികം ഭംഗിയായി ദുൽക്കർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നു .അതേ പോലെ ടെസ്സ എന്ന കഥാപാത്രത്തെ പാർവതി അവിസ്മരണീയമാക്കിയിരിക്കുന്നു . കേവലം ഒരു സീനിൽ മാത്രം വരുന്ന കഥാപാത്രങ്ങൾ അടക്കം ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് ഉറപ്പാണ് . അതി മനോഹരമായ വിഷ്യൽസും പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ് . 

▪ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ചാർലി എന്ന കഥാപാത്രത്തെത്തേടി ടെസ്സ നടത്തുന്ന യാത്രകളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന മറ്റ് കഥാപാത്രങ്ങളിലൂടെ ചാർലിയുടെ കഥ ഇതൾ വിരിയിന്നു . ഈ ചിത്രം കാണുന്നവർ തീർച്ചയായും ദുൽക്കറിനേയും പാർവതിയേയും മാത്രമല്ല സ്വന്തം ജീവിതത്തെ തന്നെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങും .

▪NB: മറ്റൊരു പ്രേമമോ ഒരു മാസ് മൂവിയോ പ്രതീക്ഷിച്ച് ഈ ചിത്രം കാണരുത് . അതൊന്നുമല്ല ചാർലി .  ചാർലിയേയും ടെസ്സയേയും പോലെ തുറന്ന മനസ്സോടുകൂടി മാത്രം ഈ ചിത്രം കാണുക .

🔹AMAZING CINEMA RATING : 3.5/5

© PRADEEP V K (AMAZING CINEMA)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s